Biography of M A Yusuf Ali<br />മലയാളികൾക്ക് എന്നപോലെ പ്രവാസികളും ഇഷ്ടപെടുന്ന ഒരു വ്യക്തിത്വം. 490 കോടി യു എസ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിഎന്നതാണ് കണക്ക്. സർ എന്ന വിളി കേൾക്കാൻ തീരെ താല്പര്യമില്ലാത്ത ഇദ്ദേഹം തന്റെ ജീവനക്കാർക്ക് യുസഫ് ഭായ് ആണ്. ലുലു ഗ്രൂപ്പിന്റെ ഉടമയായ എം എ യുസഫ് അലി ഫോർബ്‌സ് സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമനാണ്. <br />#YusufAli